Glaze car & Bike Care



നിങ്ങളുടെ പഴയ വാഹനത്തെ പുതിതായ രീതിയിൽ കാണാൻ ആഗ്രയ്ക്കുന്നുവോ ,എങ്കിൽ ഞങ്ങളോടൊപ്പം ചെ രു, നേടു  എല്ലാവിധ
സെറാമിക് കോട്ടിങ്ങുകൾക്കും ഫ്ലാറ്റ് 25% ഡിസ്കൗണ്ടോടെ.നിങ്ങളുടെ കാർ /ബൈക്ക് നിങ്ങളുടെ  കുടുംബം പോലെ അല്ലെ,നിങ്ങൾ അതിനെ ഇത്രയേറെ  സ്നേഹിക്കുന്നു എന്ന് ഞങ്ങൾക്ക് അറിയാം.പക്ഷെ നിങ്ങളുടെ തിരക്ക് കാരണം അതിനെ എന്നും  പരിപാലിക്കാൻ പറ്റി എന്ന് വരില്ല  .
അങ്ങനെ പതിയെ നിങ്ങളുടെ വാഹനത്തിനെ ഭംഗിയും തിളക്കവും മങ്ങി  തുടങ്ങുകയും  കാഴ്ച്ചയിൽ തീരെ പഴക്കം തോന്നിക്കുകയും  ചെയുന്നു.
ഇതൊക്കെയാണ് നിങ്ങളെ അലട്ടുന്ന പ്രശ്നം  എങ്കിൽ നിങ്ങൾക്കായി ഗ്ലേസ്സ്   കാർ കെയർ  അത് ഒരു ഉത്തമ പരിഹാര തന്നെയാണ്.ഞങളുടെ  പരിചയ സഭാനാരായ ടെക്നിഷ്യൻസ് 100% ഒറിജിനൽ പ്രോഡക്ട് കൊണ്ടാണ് നിങ്ങളുടെ വാഹനത്തിനെ പരിപാലിക്കുന്നത് നിങ്ങളുടെ വാഹനം  ഷോ റൂമില നിന്ന് ങ്ങനെ ഇറക്കിയോ അതെ പുതുമയാലും അതെ പ്രൗഢിയോടും കൂടെ നിങ്ങൾക്ക്  തിരികെ നൽകുന്നു.വാക്സിംഗ്,ഫോർമിംഗ്,ഇന്റീരിയർ ക്ലീനിങ്,
ആന്റി-ബാക്റ്റീരിയൽ ട്രീട്മെന്റ്റ് ,പോളിംർ കോട്ടിങ് എന്നിങ്ങനെ  നിരവധി സർവീസുകളും  എവിടെ ലഭ്യമാണ്.നിങ്ങളുടെ വാഹനത്തിനെ  അതിനെ
പുതിയ രീതിയിൽ എത്തിക്കാൻ ഇതിലും നല്ല അവസരം വേറെ എല്ല!!!
ഓഫർ പരിമിത കാലത്തേക്കുമാത്രം. ഗ്ലേസ്സ് കാർ കെയർ എന്നുംജനകളോടൊപ്പനിബന്ധനകൾക്കു വിധേയ൦ 

No comments:

Post a Comment

Pages